ചാലക്കുടി : പടിഞ്ഞാറെ ചാലക്കുടി തരകന് പോള്സന് മകന് സായന്ത് സോനു (21) അന്തരിച്ചു. സംസ്കാരം ഇന്ന് (വ്യാഴം) 3.30ന് പടിഞ്ഞാറെ ചാലക്കുടി നിത്യസഹായമാത ദേവാലയത്തില്. അമ്മ: സ്വപ്ന, സഹോദരി: സന മരിയ.
കഴിഞ്ഞ വര്ഷം പഠനത്തിനായി ജര്മനിയിലെത്തിയ സായന്തിനെ കാണാതാവുകയും തുടര്ന്ന് കെംനിറ്റ്സ് നഗരത്തിലെ അപ്പാര്ട്ട്മെന്റിനുള്ള മരിച്ച നിലയില് (04.10)ല് പൊലീസ് കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.
- dated 14 Oct 2026
Comments:
Keywords: Germany - Otta Nottathil - sayanth_sonu_funeral_oct_15_2026_chalakudy Germany - Otta Nottathil - sayanth_sonu_funeral_oct_15_2026_chalakudy,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Comments: